സുഹൃത്തുക്കളെ ഞാന്‍ നിങ്ങളുടെ ശ്യാം, ഇതെന്റെ വീടാണ്.ഞാന്‍ ജനിച്ചു വളര്‍ന്ന എന്റെ വീട്,എന്തും എവിടുന്നു തുടങ്ങുന്നത് നന്നാവും എന്നെനിക്കു തോന്നുന്നു.അതാണ് ഈ ചിത്രം ഞാനിവിടെ ചേര്‍ത്തത്.ഈ ബ്ലോഗിന്റെ പിന്നിലെ ഉദ്ദേശം വളരെ ലളിതമാണ്.എനിക്ക് ഈ ലോകത്തോട് പറയാനുള്ളത് ഞാനിതിലൂടെപ്പറയും.എന്നെയരിയാനല്ല ഞാന്‍ കാണുന്ന കാഴ്ചകളെ,ചിന്തകളെ എവടെ നിങ്ങള്‍കും കാണാം.